8th IDSFFK BLOG

(Maintained by IDSFFK Media Cell)

DOWNLOAD PRESS RELEASE HERE: https://app.box.com/s/3nlmdcko1tlbg4dcbjexa5t7s3dmc851

Saturday 27 June 2015

ഷെഡ്യൂള്‍ മാറ്റം (28-06-2015)

12 മണിക്ക് നിള തിയേറ്ററില്‍ രാജ്യാന്തരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കേണ്ടിയിരുന്ന 'മണിസ്‌ലാം' എന്ന ചിത്രത്തിനു പകരം 'ലോകപ്രിയ', 'രസികപ്രിയ' എന്നീ രണ്ടു ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. 
3.00 മണിക്ക് കൈരളി തിയേറ്ററില്‍ 'ദി മദര്‍ ടങ്ക്' എന്ന ചിത്രത്തിന് ശേഷം 'ഗുഡ്‌ബൈ', 'മൈഫ്‌ളൈ' എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

No comments:

Post a Comment