8th IDSFFK BLOG

(Maintained by IDSFFK Media Cell)

DOWNLOAD PRESS RELEASE HERE: https://app.box.com/s/3nlmdcko1tlbg4dcbjexa5t7s3dmc851

Sunday 28 June 2015

ഇന്നത്തെ പരിപാടി (29-06-2015)

പത്രസമ്മേളനം  കൈരളി തിയേറ്റര്‍ അങ്കണം - ഉച്ചയ്ക്ക് 12ന്
അന്‍വര്‍ അലി - 'മറുവിളി' മല്‍സരവിഭാഗം ലോങ് ഡോക്യുമെന്ററി
ജോഷി ജോസഫ് - എ പൊയറ്റ്, എ സിറ്റി ആന്റ് എ ഫുട്ബാളര്‍ - മല്‍സരവിഭാഗം ലോങ് ഡോക്യുമെന്ററി
സിന്ധു സാജന്‍ - 'ദി മദര്‍ ടങ്ക്' - മല്‍സരവിഭാഗം ഷോര്‍ട്ട് ഫിക്ഷന്‍
ഷെറി ഗോവിന്ദന്‍ - 'റെഡ്, ബ്ലൂ, ഗ്രീന്‍' - മല്‍സരവിഭാഗം ഷോര്‍ട്ട് ഡോക്യുമെന്ററി
സഞ്ചു സുരേന്ദ്രന്‍ - 'കപില' - മല്‍സരവിഭാഗം ലോങ് ഡോക്യുമെന്ററി
വിപിന്‍ വിജയ് - 'ഫീറ്റ് അപ്പോണ്‍ ദി ഗ്രൗണ്ട്' മല്‍സരവിഭാഗം ലോങ് ഡോക്യുമെന്ററി

ഫെയ്‌സ് ടു ഫെയ്‌സ്  - വൈകിട്ട് 5 മണിക്ക്
അമിത് കുമാര്‍ - മെട്രോ - ഫോക്കസ് ഷോര്‍ട്ട് ഫിക്ഷന്‍
വി.കെ. സുഭാഷ് - സല്യൂട്ട് - ഫോക്കസ് -ഷോര്‍ട്ട് ഡോക്യുമെന്ററി
സന്ദീപ് ബാനര്‍ജി - ഡെത്ത് - ഫോക്കസ് - ഷോര്‍ട്ട് ഫിക്ഷന്‍
ജ്യോതിഷ് കുമാര്‍ നാഥ് - സ്‌ട്രോക്ക് ഇന്‍ ലൈഫ് - ഫോക്കസ് ഷോര്‍ട്ട് ഫിക്ഷന്‍
മുസ്താഖീം ഖാന്‍ - കോണ്‍സിയന്‍സ് - ഫോക്കസ് ഷോര്‍ട്ട് ഫിക്ഷന്‍
സ്പന്ദന്‍ ബാനര്‍ജി - ഇംഗ്ലീഷ് ഇന്ത്യ - ഫോക്കസ് ലോങ് ഡോക്യുമെന്ററി
മഗാ തമിസ് പ്രഭാഗ്രാന്‍ - മണിപൂര്‍ : ദി ലാന്‍ഡ് ഓഫ് ടിയേഴ്‌സ് -
ഫോക്കസ് ഷോര്‍ട്ട്  ഡോക്യുമെന്ററി
ജിജി കലവാണി എസ്ഡിബി - കാകുമാ - മല്‍സരവിഭാഗം ഷോര്‍ട്ട് ഡോക്യുമെന്ററി
                          
നിള തിയേറ്റര്‍ - മാസ്റ്റര്‍ ക്ലാസ്- ഉച്ചയ്ക്ക് 2ന്
'Scope of Documentaries on Television'' by   Samar Nakhate
കേരള പവലിയനില്‍  - വൈകിട്ട് 6ന്

ഓട്ടന്‍തുള്ളല്‍ - അവതരണം : കൊട്ടാരക്കര കരുണാകരന്‍ മാസ്റ്റര്‍

No comments:

Post a Comment