8th IDSFFK BLOG

(Maintained by IDSFFK Media Cell)

DOWNLOAD PRESS RELEASE HERE: https://app.box.com/s/3nlmdcko1tlbg4dcbjexa5t7s3dmc851

Sunday, 28 June 2015

ഡോക്യുമെന്ററി മേളയില്‍ ഇന്ന് (29-06-2015)

കൈരളി
രാവിലെ 9.30 മണിക്ക്
സെമികോളന്‍ - ക്യാംപസ് ഫിലിം - അഞ്ജു ജമീല, കിരണ്‍ എസ്. ചന്ദ്ര, നിഷാന്ത് എസ്.എല്‍ - 5 മി
വേ ഹോം - ക്യാംപസ് ഫിലിം - അവിനാഷ്‌കുമാര്‍, പ്രഹാസ് നായര്‍, സഞ്ജീവ് കുമാര്‍ - 5 മി
റിഫ്‌ളക്ഷന്‍ - ക്യാംപസ് ഫിലിം - ബാലു ബി.എ. - 5 മി
ഡി സിദേരെ 7 - ഷോര്‍ട്ട് ഡോക്യു. - നിക്കോളാസ് ഗ്രാന്‍ഡി, ലതാമണി - 38 മി
താശി ആന്റ് ദി മോങ്ക് - ഷോര്‍ട്ട് ഡോക്യു. - ആന്‍ഡ്രിയു ഹിന്റണ്‍, ജോണി ബ്രൂക്ക് - 40 മി
ഫ്രീസ് സ്പിരിറ്റ് - ഷോര്‍ട്ട് ഡോക്യു. - ആദിത്യ രണാഡെ - 30 മി

രാവിലെ 11.30 മണിക്ക്
അണ്‍ ഫ്രണ്ട് - ഷോര്‍ട്ട് ഫിക്ഷന് - ലിജിന്‍ ജോസ് - 16 മി
പങ്ക് - ഷോര്‍ട്ട് ഫിക്ഷന് - വികാസ് ഡാനി - 31 മി
കല്യാണി - ഷോര്‍ട്ട് ഫിക്ഷന്‍ - ശിവരജ്ഞിനി നായര്‍ - 12 മി
കുല്‍ഫി - ഷോര്‍ട്ട് ഫിക്ഷന്‍ - സനോബീര്‍ ഖാന്‍ - 21 മി
ലറ്റ് ലൗവ് ബി മൈ റൈറ്റ് - കോ. മ്യൂസിക് വീഡിയോ - 4 മി
ലാഗെ - മ്യൂസിക് വീഡിയോ - 6 മി
ബ്യൂട്ടിഫുള്‍ ഗ്രേ - മ്യൂസിക് വീഡിയോ - കിം ജങ് ഹ്യൂയാങ് - 4 മി

ഉച്ചയ്ക്ക് 3 മണിക്ക്
കാമുക : എ ലാന്‍ഡ് ഓഫ് ടിയേഴ്‌സ് ആന്റ് ഹോപ്പ് - കോ. ഷോര്‍ട്ട് ഡോക്യു. ജിജി കലവാണല്‍ - 18 മി
മാന്‍ ആന്റ് ദി ഓഷ്യന്‍ - ഷോര്‍ട്ട് ഡോക്യു. - തനൂമണി ഘോഷ് - 21 മി
കിസാ - ഇ - പാര്‍സി - ഷോര്‍ട്ട് ഡോക്യു. ശില്‍പി ഗുലാത്തി, ദിവ്യാ കൊവാസ് ജി. - 30 മി
അവേക്കിനിങ്‌സ് - ഷോര്‍ട്ട് ഫിക്ഷന്‍ - ഭാര്‍ഗ്ഗവ സാക്യാ - 13 മി
ഫേഡിങ് റെഡ് - ഷോര്‍ട്ട് ഫിക്ഷന്‍ - ഭരത് എം.സി. - 40 മി

വൈകുന്നേരം 6.30 മണിക്ക്
ലാസ്റ്റ് റൈറ്റ്‌സ് - മ്യൂസിക് വീഡിയോ - ട്രിബെനി റായി - 4 മി
ബിയോണ്ട് - മ്യൂസിക് വീഡിയോ - ഷര്‍മിസ്റ്റാ നാഗ് - 5 മി
എന്റാങ്കള്‍മെന്റ് - മ്യൂസിക് വീഡിയോ - സാഷാ സിങ് - 4 മി
നൈറ്റ് ക്രോളര്‍സ് - മ്യൂസിക് വീഡിയോ - അര്‍നോള്‍ഡ് ഫെര്‍ണാണ്ടസ് - 3 മി
എര്‍ത്ത് ഷിറ്റ് - ഷോര്‍ട്ട് ഡോക്യു. - രാമനാഥന്‍ വൈദ്യനാഥന്‍ - 26 മി
രംഗ - ഷോര്‍ട്ട് ഫിക്ഷന് - നിഖില്‍ തലേഗന്‍കാര്‍ - 27 മി
ഗരസ് - ഷോര്‍ട്ട് ഫിക്ഷന്‍ - സഞ്ചു സുരേന്ദ്രന്‍ - 35 മി
ദി എവര്‍ഗ്രീന്‍ ബ്രാസ് ബാന്‍ഡ് - ഷോര്‍ട്ട് ഫിക്ഷന്‍ - തുഷാര്‍ മോറെ - 26 മി


നിള
രാവിലെ 10 മണിക്ക്
ദിസ് ഈസ് ദി മൊമെന്റ് - ഫോക്കസ് ലോങ് ഡോക്യു. - റിഥ്വിക് ശരദ് - 45 മി
എ സ്‌കൂള്‍ - ഫോക്കസ് ഷോര്‍ട്ട് ഡോക്യു. - മുസ്ഥാഖീം ഖാന്‍ - 28 മി
ദി ഫെറിമാന്‍ - ഫോക്കസ് ഷോര്‍ട്ട് ഡോക്യു. - കൗശങ്കി മോദി - 15 മി
വിസര്‍ജന്‍ - ഫോക്കസ് ഷോര്‍ട്ട് ഡോക്യു. - മുജീബ് ഖരേഷി - 11 മി

ഉച്ചയ്ക്ക് 12 മണിക്ക്
ദി വിസിറ്റര്‍ - ഫോക്കസ് ഷോര്‍ട്ട് ഫിക്ഷന്‍ - മുരളി ഗോവിന്ദന്‍, കൃതിക മനോഹര്‍ - 14 മി
സൂപ്പര്‍ ഗേള്‍ - ഫോക്കസ് ഷോര്‍ട്ട് ഫിക്ഷന്‍ - വാണി അറോറ, ഹേമന്ദ് ഗാബ - 16 മി
ഗനാമലി (ഡോഗ്) - ഫോക്കസ് ഷോര്‍ട്ട് ഫിക്ഷന്‍ - വിജയ് ആനന്ദ് - 25 മി

ഉച്ചയ്ക്ക് 3.15 മണിക്ക്
രാമിന്‍ - ജൂറി ഫിലിം - ആഡ്രിയസ് സ്റ്റോണിസ് - 56 മി
എ ഡോക്യുമെന്ററി പ്രപ്പോസല്‍ - ജൂറി ഫിലിം - ആര്‍.വി. രമണി - 45 മി

വൈകിട്ട് 6.30 മണിക്ക്
ഫാദര്‍ ആന്റ് സണ്‍സ് - ഇന്റര്‍ നാഷ്ണല്‍ - വാങ് ബിങ് - 90 മി
ദി മ്യൂസിയം ഓഫ് ഇമാജിനേഷന്‍ - ഫിലിം മേക്കര്‍ ഇന്‍ ഫോക്കസ് - അമിത് ദത്ത - 20 മി
ദി സെവന്‍ത് വാക്ക് - ഫിലിം മേക്കര്‍ ഇന്‍ ഫോക്കസ് - അമിത് ദത്ത - 70 മി


ശ്രീ
രാവിലെ 9.45 മണിക്ക്
ഫെസ്റ്റ് ഓഫ് ബ്യൂട്ടി - ഇന്റര്‍ നാഷ്ണല്‍ - ഫിറോസെ കൊസ്‌റോവാണി - 60 മി
കാസില്‍ ക്ലാഷ് - മ്യൂസിക് റിയാറ്റീസ് - അര്‍ശന്‍ ഒറേമോവിക് - 36 മി

രാവിലെ 11.45 മണിക്ക്
ലാക്‌തോഖിയാത് ഗോലം - ജൂറി ഫിലിം - അല്‍ത്താഫ് മസീദ് - 39 മി
രഹസ്യാര്‍ ബിച്ചകു - ജൂറി ഫിലിം - അല്‍ത്താഫ് മസീദ് - 30 മി
മാനിസ്‌ലാം - ഇന്റര്‍നാഷ്ണല്‍ - നെഫിസെ ഒസ്‌കാല്‍ ലൊറന്‍സന്‍ - 60 മി

ഉച്ചയ്ക്ക് 3 മണിക്ക്
മീ + ഹെര്‍ - ഫെസ്റ്റിവല്‍ ഫോക്കസ് അനിമേഷന്‍ - ജോസഫ് ഓക്‌സ്‌ഫോര്‍ഡ് - 11 മി
ഗസ്റ്റ്‌സ് അറ്റ് ഹോം - ഫെസ്റ്റിവല്‍ ഫോക്കസ് അനിമേഷന്‍ - ഒലെഗ് ഫെഡ്‌ചെങ്കോ - 5 മി
മിസ്റ്റര്‍ വൈലറ്റ് - ഫെസ്റ്റിവല്‍ ഫോക്കസ് അനിമേഷന്‍ - അബ്ബാസ് ജലാലി യക്താല്‍, മൊഹമ്മദ് ഹുസൈന്‍ അസാംപുര്‍ - 3 മി
ഓണ്‍ ദി അതര്‍ സൈഡ് ഓഫ് ദി വുഡ്‌സ് - ഫെസ്റ്റിവല്‍ ഫോക്കസ് അനിമേഷന്‍ - അനു-ലൗറാ തുട്ടെല്‍ബെര്‍ഗ് - 10 മി
ക്യാപ്ചറിങ് ദി ഫ്രൈഡ്മാന്‍സ് - ബെസ്റ്റ് ഓഫ് ഐഡിയ - ആന്‍ഡ്രു ജാരക്കി - 107 മി

വൈകുന്നേരം 6.45 മണിക്ക്
എല്‍ ഐച്ചി - ഇന്റര്‍നാഷ്ണല്‍ - ദേവാശിഷ് മഖീജ - 5 മി
സേവ് സ്‌പേയ്‌സ് - ഇന്‍ര്‍നാഷ്ണല്‍ - സോറാ റക്‌സ് - 13 മി
സിറ്റിസണ്‍ ഫോര്‍ - ഇന്റര്‍നാഷ്ണല്‍ - ലോറാ പൊയിട്രാസ് - 114 മി

No comments:

Post a Comment